Local News

സംസ്ഥാന സീനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ് ലോഗോ പ്രകാശനം ചെയ്തു

കോഴിക്കോട് 2021 നവംബർ 27 മുതൽ 29 വരെ കോഴിക്കോട് ദേവഗിരി കോളേജ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന ഇരുപത്തി ആറാമത് സംസ്ഥാന സീനിയർ സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ ലോഗോ എം വി ശ്രേയാംസ്കുമാർ എംപി കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് രാജഗോപാൽ ജില്ലാ സോഫ്റ്റ് ബോൾ അസോസിയേഷൻ സെക്രട്ടറി എ എസ് ഹിഷാം അബ്ദുള്ള എന്നിവർക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. ജില്ലാ സോഫ്റ്റ് ബോൾ അസോസിയേഷൻ പ്രസിഡണ്ട് ടി പി അബ്ദുൽ ഷെഫീഖ് അധ്യക്ഷം വഹിച്ച ചടങ്ങിൽ കേരള സോഫ്റ്റ് ബോൾ അസോസിയേഷൻ വൈസ് പ്രസിഡണ്ട് എ കെ മുഹമ്മദ് അഷ്റഫ്, കേരള സ്പോർട്സ് കൗൺസിൽ മെമ്പർമാരായ ടി എം അബ്ദുറഹ്മാൻ, വികെ തങ്കച്ചൻ, ജയൻ വെസ്റ്റ്ഹിൽ, സൽമാ റഹ്മാൻ എന്നിവർ പങ്കെടുത്തു.അനീഷ് പുത്തഞ്ചേരി തയ്യാറാക്കിയ ലോഗോ ആണ് തെരഞ്ഞെടുത്തത്.
ഫോട്ടോ ക്യാപ്ഷൻ
നവംബർ 27 മുതൽ 29 വരെ ദേവഗിരി കോളേജ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന സംസ്ഥാന സീനിയർ സോഫ്റ്റ്‌ ബോൾ ചാമ്പ്യൻഷിപ്പിന്റെ ലോഗോ എം വി സ്രെയംസ് കുമാർ എംപി ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ഒ രാജഗോപാലൻ ജില്ലാ സോഫ്റ്റ്ബോൾ അസോസിയേഷൻ സെക്രട്ടറിഎ എസ് ഹിഷാം അബ്ദുള്ള എന്നിവർക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്യുന്നു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!