Local News

കോവിഡ് 19 ഫസ്റ്റ് ഡോസ് വാക്‌സിനേഷൻ പൂർത്തീകരിച്ച് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്;ഇതിനായി പ്രവർത്തിച്ച എല്ലാ സന്നദ്ധ പ്രവർത്തകർക്കും ആദരവ് നൽകി

കോവിഡ് വാക്‌സിനേഷൻ ഫസ്റ്റ് ഡോസ് 23 വാർഡുകളിലും പൂർത്തിയാക്കി കുന്ദമംഗലം ഗ്രാമപഞ്ചായത്ത്. വാക്‌സിനേഷന്റെ ഭാഗമായി 18 വയസിന് മുകളിൽ ഉള്ള എല്ലാവർക്കും വാക്‌സിൻ നൽകിയാണ് ഈ കൃത്യം പൂർത്തീകരിച്ചത്. ഇതിനായി പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ആർ ആർ ടി വർക്കേഴ്സിനെയും,ആശാ പ്രവർത്തകരെയും,സന്നദ്ധ പ്രവർത്തകരെയും , വാർഡ് മെമ്പർ മാരെയും ആദരിച്ച് കുന്ദമംഗലം ഗ്രാമപഞ്ചായത്ത്. കുന്ദമംഗലം ബസ്സ്റ്റാൻഡ് പരിസരത്ത് വെച്ചാണ് ആദരവ് നൽകിയത്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ ഉദ്ഘാടനംചെയ്ത ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തിരുവലത്ത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ എം രഞ്ജിത്ത് 23 വാർഡ് മെമ്പർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു എല്ലാവരുടെയും സഹകരണത്തോടെ പൂർത്തീകരിച്ച പരിപാടി രണ്ടാംഘട്ട വാക്‌സിനേഷൻ നടപടിയിലേക്ക് കടന്നു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!