Local News

അംഗനവാടികളിൽ ‘അങ്കണപ്പച്ച പദ്ധതി’ ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് 2020- 21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ അംഗനവാടികളിൽ അങ്കണപ്പച്ച പദ്ധതി പ്രസിഡണ്ട് ബാബു നെല്ലൂ ളി ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡണ്ട് മുംതസ് ഹമീദ് ,സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ N അബൂബക്കർ , MK നദീറ ,Nഷിയോ ലാൽ ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ഗഫൂർ ഓളിക്കൽ, CDPO സുബൈദ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ / അങ്കനവാടി ടീച്ചർമാർ തുടങ്ങിയവർ പങ്കെടുത്തു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!