പൂനൂർ പുഴയിൽ ചത്ത പോത്തിനെ തള്ളി.പതിമംഗലം പൂനൂർ പുഴയിൽ അരീച്ചോല പമ്പ് ഹൌസിന് താഴെ മുരട്ടമ്മൽ കടവിൽ ആണ് പൊന്തയിൽ തങ്ങിയ നിലയിൽ പോത്തിന്റെ ശവം കണ്ടത്. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പരാതിയുമായി രാഗത്തെത്തിയിട്ടുണ്ട്. സാമൂഹ്യ വിരുദ്ധർ തള്ളിയതാണെന്നും വേണ്ട നടപടികൾ സ്വീകരിക്കണെമന്നും നാട്ടുകാർ പറയുന്നു.
പൂനൂർ പുഴയിൽ ചത്ത പോത്തിനെ തള്ളി

