Local News

ചാത്തമംഗലം വെള്ളന്നൂർ പന്തലങ്ങൽ രാഘവൻ നിര്യാതനായി

ചാത്തമംഗലം വെള്ളനൂർ പന്തലങ്ങൽ രാഘവൻ (87 ) നിര്യാതനായി

ഭാര്യ: ഉണ്ണിപ്പേരി

മക്കൾ :ബാബു (റിട്ട.. അധ്യാപകൻ കൂഴക്കോട് AUPS )
സുരേന്ദ്രൻ ( റിട്ട: പ്രധാന അധ്യാപകൻ മണക്കാട് GUP സ്ക്കൂൾ)
ശിവദാസൻ (സബ്. ഇൻസ്പെക്ടർ പോലീസ് . മാറാട് സ്റ്റേഷൻ )
സുഭാഷിണി (ഗവ: മെഡിക്കൽ കോളേജ് കോഴിക്കോട് )
ബാലകൃഷ്ണൻ (ട്രാഫിക് പോലീസ് സ്റ്റേഷൻ കോഴിക്കോട് )
ഉണ്ണികൃഷ്ണൻ ( അധ്യാപകൻ ഉണ്ണികുളം GUP സ്കൂൾ )
അനു അധ്യാപിക (ഗവ. യു പി സ്കൂൾ മൈത്ര അരീക്കോട്)

മരുമക്കൾ : നിഷ. സിന്ധു (അധ്യാപിക ഗവ: യു പി സ്കൂൾ മണക്കാട്) പ്രമീള. (ഹെഡ് നാഴ്സ് ഗവ: മെഡിക്കൽ കോളേജ് കോഴിക്കോട്)
സീഷ (സെക്ഷൻ ഓഫീസർ കാലിക്കറ്റ് സർവകലാശാല)
രശ്മി (ക്ലർക്ക്, പ്രിൻസിപ്പൽ ഓഫീസ് ഗവ. മെഡിക്കൽ കോളേജ് കോഴിക്കോട്)സോമൻ പി.ടി ( കൊടുവള്ളി )
ഷൈജു കെ.പി( പോലീസ് , ടൗൺ പോലിസ് സ്റ്റേഷൻ )
സഞ്ചയനം വെള്ളിയാഴ്ച്ച

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!