Kerala News

എ വിജയരാഘവൻ പുന്നെല്ല് കണ്ട കോഴി;കെ മുരളീധരൻ

വമ്പിച്ച ഗൃഹസന്ദര്‍ശനമാണ് കോണ്‍ഗ്രസില്‍ നടക്കുന്നത് എന്ന സി പി എം സംസ്ഥാന സെക്രട്ടറിവിജയരാഘവന്റെ പരാമർശനത്തിനെതിരെ കെ മുരളീധരൻ എം പി.ഉമ്മൻ ചാണ്ടിയെ വീട്ടിൽ പോയി കാണാൻ വി ഡി സതീശന് വിജയ രാഘവന്റെ അനുവാദം വേണ്ടെന്ന് മുരളി പറഞ്ഞു. പുന്നെല്ല് കണ്ട കോഴിയാണ് അദ്ദേഹം. കോൺഗ്രസിനെ നശിപ്പിച്ച് ബി ജെ പി യെ വളർത്താനാണ് വിജയ രാഘവന്റെ ശ്രമം എന്നും മുരളീധരൻ പറഞ്ഞു

വമ്പിച്ച ഗൃഹസന്ദര്‍ശനമാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. പുതിയ നേതാവ് പഴയ നേതാവിനെ ചെന്ന് കാണുന്നു, കെട്ടിപ്പിടിക്കുന്നു, തിരിച്ചുവരുന്നു. പിണങ്ങുന്നു, ഇണങ്ങുന്നു, ഇത്തരം കലാപരിപാടികളാണ് കോണ്‍ഗ്രസിലിപ്പോള്‍ നടക്കുന്നത്.’ ഇതാണോ ജനങ്ങള്‍ക്ക് വേണ്ടിയുള്ള സേവനമെന്നും ആയിരുന്നു വിജയരാഘവന്റെ പരിഹാസം
ഞായറാഴ്ചയായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അനുനയശ്രമമായി മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും വീടുകളിലെത്തിയത്. ഈ സാഹചര്യത്തിലായിരുന്നു എ.വിജയരാഘവന്റെ വിമര്‍ശനം

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!