ഫ്രിഡ്ജിൽ നിന്നും ഷോക്കേറ്റ് കുഞ്ഞ് മരിച്ചു. ഏറ്റുമാനൂർ വെമ്പളിയിൽ ഒന്നരവയസുകാരി റൂത്ത് മറിയമാണ് മരിച്ചത്. കളിക്കുന്നതിനിടെ വീട്ടിലെ ഫ്രിഡ്ജിൽ പിടിച്ച കുഞ്ഞിന് ഷോക്കേൽക്കുകയായിരുന്നു.ഉച്ചയ്ക്കാണു സംഭവം. വെമ്പള്ളിയിലെ അമ്മ വീട്ടിലായിരുന്നു കുട്ടി. ഇവിടെ കളിക്കുന്നതിനിടെയാണ് അപകടം.
ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റു; ഒന്നരവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

