Local News

എസ്എസ്എല്‍സി, പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് പെരുവയല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഉപഹാരങ്ങള്‍ നല്‍കി

എസ്എസ്എല്‍സി, പ്ലസ് ടു എന്നീ ക്ലാസുകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് പെരുവയല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഉപഹാരങ്ങള്‍ നല്‍കി. പെരുവയല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങില്‍ പെരിങ്ങൊളം ഒന്ന്, രണ്ട് വാര്‍ഡ് പ്രദേശങ്ങളിലെ എസ്എസ്എല്‍സി, പ്ലസ് ടു എന്നീ ക്ലാസുകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കാണ് പെരുവയല്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് എന്‍ അബൂബക്കര്‍ ഉപഹാരങ്ങള്‍ കൈമാറിയത്.

പ്രസ്തുത പരിപാടിയില്‍ മണ്ഡലം വൈസ് പ്രസിഡണ്ട് കെ രാധാകൃഷ്ണന്‍, ഒന്നാം വാര്‍ഡ് പ്രസിഡണ്ട് ഷിജേഷ് മാങ്കനി, രണ്ടാം വാര്‍ഡ് പ്രസിഡണ്ട് ഹരിദാസ് കണ്ണമ്പത്ത് , മണ്ഡലം സെക്രട്ടറി വി സി സേതുമാധവന്‍, വാര്‍ഡ് വൈസ് പ്രസിഡണ്ട് എം സദാനന്ദന്‍, വാര്‍ഡ് സെക്രട്ടറി ശങ്കരന്‍കുട്ടി നായര്‍, കുറ്റിവയല്‍ വേലായുധന്‍, സുരാജ് വെങ്ങാലൊടി തുടങ്ങിയവര്‍ പങ്കെടുത്തു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!