Local News

ഓണാഘോഷത്തോടനുബന്ധിച്ചുള്ള വ്യാജമദ്യവിൽപനയും നിർമ്മാണവും തടയുക; സംയുക്ത റെയ്ഡുമായി മാവൂർ പോലീസും, കുന്ദമംഗലം എക്സൈസ് റേഞ്ച് ഓഫീസും

ഓണാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യവിൽപനയും നിർമ്മാണവും തടയുക എന്ന ഉദ്ദേശ്യത്തോടെ മാവൂർ പോലീസും, കുന്ദമംഗലം എക്സൈസ് റേഞ്ച് ഓഫീസും ചേർന്ന് പരിയങ്ങാട് , കായലം, ഭൂതാനം കോളനി പ്രദേശം എന്നിവിടങ്ങളിൽ സംയുക്ത പരിശോധന നടത്തി. മാവൂർ എസ് ഐ രേഷ്മ, എ എസ് ഐ കൃഷ്ണൻ, ഷിബു എക്സൈസ് ഇൻസ്പെക്ടർ മനോജ് പടിക്കത്തിന്റെ മേൽ നോട്ടത്തിൽ പ്രിവൻറ്റീവ് ഓഫീസർ ശിവദാസ്, ലത മോൾ, എഡിസൺ എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.വരും ദിവസങ്ങളിൽ റെയ്ഡ് തുടരുമെന്ന് മാവൂർ പോലീസ് ഇൻസ്പെക്ടർ കെ. വിനോദ് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!