Entertainment News

മികച്ച എഴുത്തും മേക്കിങ്ങും പ്രകടനവും; തൃപ്തികരമായ സിനിമ; കുരുതിയെക്കുറിച്ച് അഹാന

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്ന രണ്ടാമത്തെ പൃഥ്വിരാജ് ചിത്രമാണ് കുരുതി. ആദ്യ ചിത്രം കോള്‍ഡ് കേസില്‍ നിന്നും വളരെ വ്യത്യസ്തമായ പ്രതികരണമാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
ഇപ്പോൾ ചിത്രം കണ്ട് പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി അഹാന കൃഷ്ണകുമാർ. വളരെ മികച്ച ചിത്രമാണ് കുരുതിയെന്ന് അഹാന പറയുന്നു. ചിത്രം എല്ലാവരും കാണണമെന്നും നടി ആവശ്യപ്പെടുന്നു.

ഫേസ്ബുക്കിലൂടെയാണ് അഹാനയുടെ പ്രതികരണം.
‘കുരുതി കണ്ടു. ബ്രില്ല്യന്റ് ഫിലിം. പ്രാധാന്യമേറിയ കഥ രുചികരമായി തയ്യാറാക്കിയിരിക്കുന്നു. മികച്ച എഴുത്തും മേക്കിങ്ങും പ്രകടനവും. തൃപ്തികരമായ സിനിമ. എല്ലാവരും കാണുക’, അഹാന പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!