Local

ഐ ഐ എം ഏരിയ റെസിഡൻസ് അസോസിയേഷന് പുതിയ ഭാരവാഹികൾ

കുന്ദമംഗലം : ഐ ഐ എം ഏരിയ റെസിഡൻസ് അസോസിയേഷന് പുതിയ ഭാരവാഹികൾ.
പ്രസിഡന്റായി നെടുങ്കണ്ടത്തിൽ ഷൗക്കത്തലിയെയും സെക്രട്ടറിയായി സുധാകരൻ എ ശ്രീ കൃപയെയും തിരഞ്ഞെടുത്തു . വൈസ് -പ്രസിഡന്റ്: ശൈലേന്ദ്രൻ അടുക്കത്ത് പറമ്പത്ത്, ജോയിന്റ്സെക്രട്ടറി: മോഹനൻ പി.കെ, ട്രഷറർ: വിജു അമൃത നാഥൻ മാസ്റ്റർ.

എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങൾ : സഹദേവൻ നായർ ,ബൈജു.വി.പി.,ശശിധര വാര്യർ,ജോസ് കണ്ണാടി തുണ്ടിയിൽ,ഷാജി അടുക്കത്ത്,ബിന്ദു അടുക്കത്ത്,ശ്രീധരൻ നായർ പ്രണവം,അസീസ് കുന്നത്ത്,ഹേമ ശ്രേയസ്പുരി, ഉണ്ണി സരോവരം.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!