കഴിഞ്ഞ ദിവസം മരിച്ച ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യയുടെ സുഹൃത്ത് ആത്മഹത്യ ചെയ്ത നിലയില്‍. വൈറ്റിലയിലെ വീട്ടിലാണ് അനന്യയുടെ പാര്‍ട്ണര്‍ ജിജുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അനന്യയുടെ മരണവുമായി ബന്ധപ്പെട്ട് മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നു ജിജുയെന്നാണ് അടുത്തസുഹൃത്തുക്കള്‍ പറയുന്നത്.
അനന്യയുടെ സുഹൃത്ത് ആത്മഹത്യ ചെയ്തനിലയില്‍

