മുറിയനാലിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഇന്ന് രാവിലെ യുണ്ടായ അപകടത്തിൽ ഒരു മരണം നാലകത്ത് അഹമ്മദ് കോയയാണ് മരിച്ചത്. ഓട്ടോ റിക്ഷയിൽ ഉണ്ടായിരുന്ന വ്യക്തിയാണ് ഇദ്ദേഹം ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ ആയിരുന്നു.ഇന്ന് രാവിലെയാണ്
മുറിനാലിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ഉണ്ടയത് . റിലയൻസ് പമ്പിന്റെ മുന്നിലാണ് അപകടമുണ്ടായത്. ഓട്ടോ റിക്ഷയിൽ കാറിടിക്കുകായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന ഐഷർ ലോറി കാറിന്റെ പിന്നിലിടിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന യാത്രക്കാർക്കും , കാറിൽയാത്ര ചെയ്തവർക്കുംപരിക്കുപറ്റിയിട്ടുണ്ട്. പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുപോയി. കാലത്ത് 8 50 ഓടെയാണ് സംഭവം