Kerala News

തിരുവനന്തപുരം നഗരസഭയിലെ ഒമ്പത് വാർഡുകളിൽ സിക വൈറസ് ഭീതി

തിരുവനന്തപുരം നഗരസഭയിലെ ഒമ്പത് വാർഡുകൾ സിക വൈറസ് ബാധിത പ്രദേശങ്ങളെന്ന് കണ്ടെത്തി.
ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ കരിക്കകം, കന്നുകുഴി, പട്ടം തുടങ്ങി കിംസ് ആശുപത്രിയ്ക്ക് സമീപത്തെ ഒമ്പത് വാർഡുകൾ വൈറസ് ബാധിത മേഖലയായി കണ്ടെത്തി. ഈ പ്രദേശത്ത് പ്രതിരോധ പ്രവർത്തനം ശക്തമാക്കാനാണ് തീരുമാനം
. നഗരസഭാ പരിധിയിലുള്ള 23 പേർക്കാണ് ഇതുവരെ സിക സ്ഥിരീകരിച്ചത്.

കേന്ദ്ര സംഘം കളക്ടർ നവജ്യോത് ഖോസയുമായി കൂടിക്കാഴ്ച നടത്തി സാഹചര്യം വിലയിരുത്തി. സിക്ക പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര സംഘം ചില പോരായ്മകൾ ചൂണ്ടിക്കാട്ടി പരിസരമലിനീകരണം തടയാനും കൊതുക് നശീകരണത്തിനും പൊതുജനങ്ങളുടെ സഹകരണം ജില്ലാഭരണകൂടം അഭ്യര്‍ത്ഥിച്ചു.

പ്രതിരോധ പ്രവർത്തനം ഊര്‍ജിതമാണെന്ന് ഉറപ്പുവരുന്നത് വരെ കേന്ദ്ര സംഘം തിരുവനന്തപുരത്ത് തുടരും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!