
കുന്ദമംഗലം പുതുക്കുടി, വരട്ടിയാക്കൽ കെ.പി.രാഘവൻ (72) നിര്യാതനായി.
ഭാര്യ: യശോദ
മക്കൾ: അഭിലാഷ്.കെ.പി.(സി.ഐ. മുക്കം പോലീസ്റ്റേഷൻ)
അഭിഷ,അനിഷ
മരുമക്കൾ;ഷിബു.കെ.(പഞ്ചായത്തു് സെക്രട്ടറി) ,ശൈലേഷ് (പഞ്ചായത്ത് ),ജസീല (സീനിയർ സിവിൽ പോലീസ് )
സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് കളരിക്കണ്ടി ശ്‌മശാനത്തിൽ വെച്ച്

