കുന്ദമംഗലം സബ് സ്റ്റേഷനിൽ പൊട്ടിത്തെറി
കുന്ദമംഗലം സബ് സ്റ്റേഷനിൽ പൊട്ടിത്തെറി.66 കെ വി യുടെ പ്രജക്ഷൻ (പിടി ഫ്ളാഷ് ആയി) ആണ് പൊട്ടിത്തെറിച്ചത്. ഈ സംഭവത്തിൽ സബ് സ്റ്റേഷന് കീഴിലെ എല്ലാ ഭാഗത്തും വൈദ്യുതി ബന്ധം വിച്ഛേദി്ക്കപ്പെട്ടിടുണ്ട്