കുന്ദമംഗലം: കാരന്തൂർ നടുകണ്ടിയിൽ താമസിക്കും കല്ലറപറമ്പിൽ നൗഷാദ് (38) നിര്യാതനായി.പിതാവ്:മുഹമ്മദ്,മാതാവ്:ഫാത്തിമ
ഭാര്യ:നൗഫിറ(താമരശ്ശേരി -കോരങ്ങാട്)
മക്കൾ:നദ്വഫാത്തിമ,നസ്മിൻ (ഇരുവരും ദയാപുരം റസിഡൻഷ്യൽസ്കൂൾ)
സഹോദരങ്ങൾ:നൗഫൽ,നൗഫില(വാവാട്).മയ്യിത്ത് നിസ്ക്കാരം ഇന്ന്(ബുധൻ) രാവിലെ 9 മണിക്ക് കാരന്തൂർ മഹല്ല് ജുമാമസ്ജിദിൽ

