Local

ജില്ലയിൽ ഇന്ന് 1243 പേർക്ക് കോവിഡ്

രോഗമുക്തി 1714, ടി.പി.ആര്‍ 11.80%

ജില്ലയില്‍ ഇന്ന് 1234 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 21 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1213 പേര്‍ക്കാണ് രോഗം ബാധിച്ചത്. 10671 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1714 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 11.80 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 13807 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.

വിദേശം -0
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 0

ഉറവിടം വ്യക്തമല്ലാത്തവര്‍ – 21

അരിക്കുളം – 1
ചെക്യാട് – 1
ഫറോക്ക് – 4
കടലുണ്ടി – 1
കൊടുവള്ളി – 1
കോട്ടൂര്‍ – 3
കോഴിക്കോട് – 2
നാദാപുരം – 2
ഒളവണ്ണ – 1
പേരാമ്പ്ര – 1
പെരുമണ്ണ – 1
തൂണേരി – 1
വളയം – 2

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 302
അരിക്കുളം – 17
അത്തോളി – 8
ആയഞ്ചേരി – 4
അഴിയൂര്‍ – 18
ബാലുശ്ശേരി – 13
ചക്കിട്ടപ്പാറ – 7
ചങ്ങരോത്ത് – 4
ചാത്തമംഗലം – 40
ചെക്കിയാട് – 5
ചേളൂര്‍ – 38
ചേമഞ്ചേരി – 24
ചെങ്ങോട്ട്കാവ് – 14
ചെറുവണ്ണൂര്‍ – 9
ചോറോട് – 5
എടച്ചേരി – 20
ഏറാമല – 12
ഫറോക്ക് – 27
കടലുണ്ടി – 3
കക്കോടി – 10
കാക്കൂര്‍ – 0
കാരശ്ശേരി – 30
കട്ടിപ്പാറ – 4
കാവിലുംപാറ – 3
കായക്കൊടി – 10
കായണ്ണ – 0
കീഴരിയൂര്‍ – 2
കിഴക്കോത്ത് – 0
കോടഞ്ചേരി – 16
കൊടിയത്തൂര്‍ – 3
കൊടുവള്ളി – 14
കൊയിലാണ്ടി – 21
കുടരഞ്ഞി – 11
കൂരാച്ചുണ്ട്് – 1
കൂത്താളി – 1
കോട്ടൂര്‍ – 6
കുന്ദമംഗലം – 30
കുുമ്മല്‍ – 2
കുരുവട്ടൂര്‍ – 9
കുറ്റ്യാടി – 5
മടവൂര്‍ – 11
മണിയൂര്‍ – 11
മറുതോങ്കര – 0
മാവൂര്‍ – 3
മേപ്പയ്യൂര്‍ – 14
മൂടാടി – 16
മുക്കം – 29
നാദാപുരം – 4
നടുവണ്ണൂര്‍ – 3
നന്‍മണ്ട – 8
നരിക്കുനി – 9
നരിപ്പറ്റ – 3
നൊച്ചാട് – 1
ഒളവണ്ണ – 32
ഓമശ്ശേരി – 35
ഒഞ്ചിയം – 12
പനങ്ങാട് – 11
പയ്യോളി – 28
പേരാമ്പ്ര – 16
പെരുമണ്ണ – 8
പെരുവയല്‍ – 18
പുറമേരി – 7
പുതുപ്പാടി – 13
രാമനാട്ടുകര – 13
തലക്കുളത്തൂര്‍ – 4
താമരശ്ശേരി – 6
തിക്കോടി – 41
തിരുവള്ളൂര്‍ – 16
തിരുവമ്പാടി – 10
തൂണേരി – 8
തുറയൂര്‍ – 0
ഉള്ള്യേരി – 4
ഉണ്ണികുളം – 13
വടകര – 31
വളയം – 8
വാണിമേല്‍ – 1
വേളം – 7
വില്യാപ്പള്ളി – 10

ആരോഗ്യ പ്രവര്‍ത്തകര്‍ – 1

താമരശ്ശേരി – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 13807
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 178

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ – 470
സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 220
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 524
സ്വകാര്യ ആശുപത്രികള്‍ – 893
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ – 480
വീടുകളില്‍ ചികിത്സയിലുളളവര്‍ – 10122
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 42

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!