Kerala News

കോവിഡ് : മാധ്യമ പ്രവർത്തകർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണം: നജീബ് കാന്തപുരം എം. എൽ. എ

കോവിഡ് മഹാമാരി ജനജീവിതം ദുസ്സഹമാക്കി മുന്നോട്ടു പോവുന്ന ഈ ഘട്ടത്തിൽ മാധ്യമ പ്രവർത്തകർക്കായി പ്രത്യേക പദ്ധതികൾ നടപ്പാക്കണമെന്ന് നജീബ് കാന്തപുരം എം. എൽ. എ. മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടാണ് നജീബ് കാന്തപുരം ഈ ആവശ്യം ഉന്നയിച്ചത്.

കോവിഡ് വ്യാപകമാവുന്ന സാഹചര്യത്തിൽ ജനങ്ങളുമായി നിരന്തരം ഇടപെട്ടു കൊണ്ട് ജോലി ചെയ്യുന്ന മാധ്യമ പ്രവർത്തകർക്കിടയിൽ രോഗ വ്യാപന സാധ്യത ഏറെയാണ്. മലയാളി മാധ്യമ പ്രവർത്തകരും കോവിഡ് ബാധിച്ചു മരണമടഞ്ഞിട്ടുണ്ട്. കോവിഡ് ബാധിതരായ മാധ്യമ പ്രവർത്തകർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്നും കോവിഡ് ബാധിച്ചു മരണപ്പെട്ട മാധ്യമ പ്രവർത്തകരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായം നൽകണമെന്നും നജീബ് കാന്തപുരം മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ പറഞ്ഞു

This image has an empty alt attribute; its file name is image-141.png

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!