കോഴിക്കോട്: അൻവർ സൗണ്ട്സ് ഹാഷിം (54) നിര്യാതനായി. പിതാവ് പരേതനായ കച്ചേരി കണ്ടി ഹൈദ്രോസ് മാതാവ് ഖദീജ ഭാര്യ ശാഗ്രില. മക്കൾ അജുഷ, ആയിശ, ഷാബിൻ. മരുമക്കൾ അനീബ് ( ദുബായ് ) , ഫഹദ് (കുവൈത്ത്). സഹോദരങ്ങൾ പരേതനായ അൻവർ , ഫൈസൽ, റഹിയ, റജിന. ഖബറടക്കം ഞായർരാവിലെ 9 മണിക്ക് കണ്ണoപറമ്പ്