Kerala

കാരന്തൂർ ശാഖാ യൂത്ത് ലീഗ് വക അണുനശീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

കാരന്തൂർ ശാഖാ യൂത്ത് ലീഗ് വക അണുനശീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

കാരന്തൂർശാഖയൂത്ത് ലീഗ് കോവിഡ് പ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമായി കോവിഡ് നെഗറ്റീവായ രോഗികളുടെവീടുകളും പൊതു ഇടങ്ങളും അണു നശീകരണം നടത്തി. ഫോഗ് മെഷീൻ കൈമാറലിന്റെ ഉൽഘാടനവും നടന്നു. സി.എച്ച് സെന്റെർ സെക്രട്ടറി ഒളോങ്ങൽ ഉസൈൻ ഉദ്ഘാടനംനിർവ്വഹിച്ചു.
ആവിശ്യക്കാർക്ക് കമ്മറ്റിയുടെ ഹെൽപ്ഡെസ്കുമായി ബന്ധപ്പെട്ടാൽ അണുനശീകരണത്തിന്നു വളണ്ടിയർമാരുടെ സേവനം ലഭിക്കും. കാരന്തൂർ പ്രദേശത്തെ ആളുകൾക്ക് കോവിഡ് ടെസ്റ്റ് നടത്തുന്നതിന് വാഹനവും ഒരുക്കിയിട്ടുണ്ട്. 16 വളണ്ടിയർമാർ ഇതിനായി രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. ഹെൽപ് ടെസ്ക്ക് നമ്പർ 97448 13778,
97463 29853, 9747221319 ,9961111613

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!