Trending

കുന്നമംഗലം ഗ്രാമപഞ്ചായത്തിൻ്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കുന്നമംഗലം കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് 50 ഓക്സിമീറ്റർ നൽകി

കുന്നമംഗലം ഗ്രാമപഞ്ചായത്തിൻ്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കുന്നമംഗലം കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് 50 ഓക്സിമീറ്റർ നൽകി

ബാങ്ക് വൈസ് പ്രസിഡണ്ട് പ്രമോദ് സെക്രട്ടറി ആനന്ദവല്ലി എന്നിവരിൽനിന്ന് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ ചെയർമാൻ ചന്ദ്രൻ തിരുവല്ലത്ത്, ഏറ്റുവാങ്ങി. വൈസ് പ്രസിഡണ്ട് വി. അനിൽകുമാർ അധ്യക്ഷത വഹിച്ചു സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ യു.സി പ്രീതി, ബാങ്ക് ഡയറക്ടർ ഗിരീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ധർമരാജൻ സുരേഷ് ബാബു, കെകെസി നൗഷാദ് ,മുൻ ബാങ്ക് പ്രസിഡൻറ് എം കെ മോഹൻദാസ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെപിഎ നവാസ് എന്നിവർ സംബന്ധിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!