Kerala News

ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചു. ബന്ധുക്കൾ എണീറ്റു വാങ്ങി . തുടർന്ന് ജന്മനാടായ ഇടുക്കിയിലേക്ക് കൊണ്ട് പോകും.ഞായറായ്ച സംസ്കാരം നടത്തും .
ഇന്ന് രാവിലെ ഡൽഹിയിലെത്തിയ മൃതദേഹം വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഏറ്റുവാങ്ങി.

കഴിഞ്ഞ ദിവസം ഇസ്രായേലിൽ ഉണ്ടായ ഷെല്ലാക്രമണത്തിലാണ് ഇടുക്കി അടിമാലി കീരിത്തോട് സ്വദേശിനി സൗമ്യ കൊല്ലപ്പെട്ടത്. ഇസ്രായേലിൽ കെയർ ടേക്കർ ആയിരുന്ന സൗമ്യ കഴിഞ്ഞ അഞ്ച് വർഷമായി അവിടെ തന്നെയാണ്.
ഭർത്താവിനോട് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ യാണ് അപകടം നടന്നത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!