Local

കോവിഡ് കാലത്തെ ദുരിതമനുഭവിക്കുന്നവർക്ക് റിഷാലിന്റെ സഹായം

കോവിഡ് കാലത്ത് ദുരിതവും പ്രയാസവും അനുഭവിക്കുന്നവർക്ക് സഹായവുമായി റിഷാൽ അരിയിൽ.കുന്ദമംഗലം അരിയിൽ മൊയ്‌ദീൻ ഹാജിയുടെ മകനും ഫാൽക്കൺ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും ആയ റിഷാൽ രണ്ട് ലക്ഷം രൂപയോളം ചെലവിൽ 375 കുടുംബങ്ങൾക്കാണ് പെരുന്നാൾകിറ്റ് വിതരണം നടത്തിയത്..ഓട്ടോ,ടാക്സി തൊഴിലാളികൾക്കും , കൊവിഡ് കാലത്ത് പ്രയാസപ്പെടുന്ന പരിസരപ്രദേശനിവാസികൾക്കുമായി പെരുന്നാൾ കിറ്റ് വീടുകളിൽ എത്തിച്ചു നൽകുന്നത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരിയിൽ അലവി കിറ്റ് ഉദ്ഘടനം നിർവഹിച്ചു. ചടങ്ങിൽ
എൻ എം യുസഫ് ,സുൽഫിക്കർ മലയൊടിയാവുമ്മൽ ,കബീർ മലയൊടിയാവുമ്മൽ ,എൻ എം അസീസ് തുടങ്ങിയവർ പങ്കെടുത്തു

ഇതാദ്യമായല്ല റിഷാൽ സഹായ ഹസ്തവുമായി മുന്നോട്ട് വരുന്നത് പ്രളയകാലത്തും ആദ്യ കോവിഡ് കാലത്തും റിഷാലിന്റെ സഹായം തുടർന്നിരുന്നു കുടിവെള്ളം ഇല്ലാത്ത പ്രദേശങ്ങളിൽ കുഴൽ കിണർ കുഴിച്ച് കൊടുത്ത് കുടുംബങ്ങൾക്ക് ജലമെത്തിച്ച് സഹായിക്കാറുണ്ട്. ഒരുപാട് നന്മയുള്ള പ്രവർത്തങ്ങളുടെ ഭാഗമാവാൻ റിഷാൽ അരിയിൽ ശ്രെമിക്കാറുണ്ട്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!