National News

ആക്​ടിവിസ്​റ്റും സ്വതന്ത്ര സ്​ഥാനാർഥിയുമായ അഖിൽ ഗോഗി അസമിൽ മുന്നിൽ

പൗരത്വ ഭേതഗതിക്കെതിരെ പോരാടിയ ആക്​ടിവിസ്​റ്റും സ്വതന്ത്ര സ്​ഥാനാർഥിയുമായ അഖിൽ ഗോഗി അസമിൽ മുന്നിൽ. സിബ്​സാഗർ നിയമസഭ മണ്ഡലത്തിൽ ബി.ജെ.പിയുടെ രാജ്​കോൻവാറാണ്​ അഖിൽ ഗോഗിയുടെ മുഖ്യ എതിരാളി. സുഭ്രമിത്ര ഗോഗിയാണ്​ ഇവിടെ കോൺഗ്രസി​ന്‍റെ സ്​ഥാനാർഥി. അഖിൽ ഗോഗി ഒന്നാം സ്​ഥാനത്ത്​ ആയിരത്തിലധികം വോട്ടിന്​ മുന്നിലാണ്​. കോൺഗ്രസി​ന്‍റെ സിറ്റിങ്​ സീറ്റാണിത്​. പൗരത്വ പ്രക്ഷോഭത്തിന്​ നേതൃത്വം നൽകിയ അഖിൽ ഗോഗി ഒരു വർഷത്തോളമായി ജയിലിലായിരുന്നു. പിന്നീട്​ പുറത്തിറങ്ങി 2020 ഒക്​ടോബർ രണ്ടിന്​​ റയ​്​ജോർ ദൾ പാർട്ടി രൂപീകരിച്ചു (പ്യൂപ്ൾസ്​ പാർട്ടി). വോ​ട്ടെണ്ണൽ പുരോഗമിക്കു​േമ്പാൾ സംസ്​ഥാനത്ത്​ ബി.ജെ.പിയാണ്​ മുന്നിൽ. ഒടുവിൽ വിവരം ലഭിക്കു​േമ്പാൾ, ബി.ജെ.പി 77 സീറ്റിലും കോൺഗ്രസ്​ 41 സീറ്റിലും മുന്നിലാണ്​

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!