Kerala News

ഇതര സംസ്ഥാന തൊഴിലാളികളുടെ വാക്‌സിനേഷൻ നടപടികൾ തുടങ്ങി

കേരളത്തിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ വാക്‌സിനേഷൻ നടപടികൾ ആരംഭിച്ച് തൊഴിൽ വകുപ്പ്. വാക്‌സിൻ രജിസ്‌ട്രേഷൻ ചുമതല അസിസ്റ്റന്റ് ലേബർ ഓഫിസർമാർക്ക് കൈമാറി. ഇതര സംസ്ഥാന തൊഴിലാളികൾക്കായി എറണാകുളത്തും തിരുവനന്തപുരത്തും പ്രത്യേക സിഎഫ്എൽടിസികൾ തുറക്കാനും തീരുമാനമായി. തൊഴിലാളികൾക്കായി ആശുപത്രി, ആംബുലൻസ് സംവിധാനങ്ങൾ എന്നിവയും പ്രത്യേകം ഏർപ്പെടുത്തും.

സംസ്ഥാനത്ത് വാക്‌സിനേഷൻ ഡ്രൈവുകൾ പുരോഗമിക്കുമ്പോഴും ഇതരസംസ്ഥാന തൊഴിലാളികളുടെ കാര്യത്തിൽ ആശയക്കുഴപ്പം നിലനിന്നിരുന്നു. 45 വയസിന് മുകളിലുള്ളവർക്ക് ഏർപ്പെടുത്തിയ വാക്‌സിൻ സ്വീകരിച്ചത് വിരലിലെണ്ണാവുന്നവർ മാത്രം. ഈ പശ്ചാത്തലത്തിലാണ് വാക്‌സിൻ രജിസ്‌ട്രേഷൻ ചുമതല അസിസ്റ്റന്റ് ലേബർ ഓഫിസർമാർക്ക് കൈമാറിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!