Kerala

മാനദണ്ഡങ്ങൾ പാലിക്കാം ‘കൊവിഡ് കല്യാണങ്ങൾ നടത്താം’: ഡോ. ശ്രീനിവാസ് ഐ പി എസ്

മാനദണ്ഡങ്ങൾ പാലിക്കാം ‘കൊവിഡ് കല്യാണങ്ങൾ നടത്താം’: ഡോ. ശ്രീനിവാസ് ഐ പി എസ്

ജില്ലയിൽ രോഗ വ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ ജില്ലയിൽ നടത്തുന്ന കോവിഡ് നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിച്ച് നടക്കുന്ന വിവാഹങ്ങൾ കൊവിഡ് കല്യാണം എന്ന പദ്ധതി നടത്താൻ ജില്ലാ റൂറൽ പോലീസ് മേധാവി ഡോ ശ്രീനിവസ് ഐ പി എസിൻ്റെ നിർദ്ദേശം. ഇത്തരത്തിൽ ഉത്തരവാദിത്ത തോടെയുള്ള വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി അതത് മേഖലയിൽ ഉള്ള എസ് എച്ച് ഒ, സെക്ട്ടൽ മജിസ്ട്രേറ്റ് എന്നിവർക്കാണ് ഈ പദ്ധതിയുടെ ചുമതല. ഇങ്ങനെ നടക്കുന്ന കല്യാണങ്ങൾ വിജയിപ്പിക്കുന്നതിന് വേണ്ടി അപ്രതീക്ഷിതമായി ഉള്ള എസ് എച് ഒ മരുടെ നിരീക്ഷണവും ഉണ്ടാകും.ഇവർക്ക് എസ് ഏച് ഒ മാരുടെ അനുമോദന പത്രവും നൽകും.ഇത് മറ്റുള്ളവർക്ക് കൂടി മാതൃകയാക്കുന്നതിനായി ഈ ചടങ്ങുകളുടെ ഫോട്ടോ സമൂഹ മാധ്യമങ്ങൾ വഴി പരസ്യപ്പെടുത്തുകയും ചെയ്യാം

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!