Trending

ജില്ലയില്‍ 2560 പേര്‍ക്ക് കോവിഡ്

Radisan Hotel Will Open From Today - रेडिसन के सभी कर्मचारियों की रिपोर्ट  निगेटिव, आज से खुल जाएगा होटल - Lucknow News



ജില്ലയില്‍ ഇന്ന് 2560 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ടുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കും പോസിറ്റീവായി. 43 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2513 പേര്‍ക്കാണ് രോഗം ബാധിച്ചത്. 11, 712 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 564 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.

22.63 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 13, 130 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. വീടുകളില്‍ ചികിത്സയിലുള്ളത് 9717 പേരാണ്. മറ്റു ജില്ലകളില്‍ 52 കോഴിക്കോട് സ്വദേശികള്‍ ചികിത്സയിലുണ്ട്. പുതുതായി വന്ന 3128 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 30161 പേര്‍ നിരീക്ഷണത്തിലുണ്ട്. 368095 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

വിദേശത്ത് നിന്ന് എത്തിയവര്‍ – 2

നാദാപുരം – 1
കോട്ടൂർ – 1

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 2

മരുതോങ്കര – 1
പേരാമ്പ്ര – 1

ഉറവിടം വ്യക്തമല്ലാത്തവർ – 43

ചങ്ങരോത്ത് – 1
എടച്ചേരി – 1
ഫറോക്ക് – 4
കടലുണ്ടി – 3
കൊയിലാണ്ടി – 1
കോഴിക്കോട് – 8
കുരുവട്ടൂര്‍ – 1
നാദാപുരം – 6
നരിപ്പറ്റ – 2
ഒളവണ്ണ – 1
നടുവണ്ണൂര്‍ – 2
പനങ്ങാട് – 1
പയ്യോളി – 1
പേരാമ്പ്ര – 3
പുറമേരി – 5
വടകര – 1
വാണിമേല്‍ – 1
വില്യാപ്പള്ളി – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 654

(എലത്തൂര്‍, വേങ്ങേരി, വളയനാട്, എരഞ്ഞിക്കല്‍, കല്ലായ്, ചേവായൂര്‍,
തിരുവണ്ണൂര്‍, ബേപ്പൂര്‍, കാളാണ്ടിത്താഴം, പന്തീരാങ്കാവ്, കരുവിശ്ശേരി,
കരുവന്‍തിരുത്തി, അശോകപുരം, വെസ്റ്റ്ഹില്‍, മൂഴിക്കല്‍, കൊമ്മേരി,
പെരുമണ്ണ, അരക്കിണര്‍, മേരിക്കുന്ന്, പൊക്കുന്ന്, ഇരിങ്ങള്ളൂര്‍,
ആര്‍ട്‌സ് കോളേജ്, കാരപ്പറമ്പ്, ചാപ്പയില്‍, ഹല്‍വ ബസാര്‍, ഗോവിന്ദപുരം,
വിളങ്ങാട്, ചെട്ടിക്കോട്, സിവില്‍സ്റ്റേഷന്‍, എരഞ്ഞിപ്പാലം, നല്ലളം,
മായനാട്, നടക്കാവ്, ചെറുകുളത്തൂര്‍, പന്നിയങ്കര, മേത്തോട്ടുതാഴം,
കുതിരവട്ടം, ആഴ്ചവട്ടം, വട്ടക്കിണര്‍, ചെട്ടിക്കുളം റോഡ്, പുതിയാപ്പ,
മൊകവൂര്‍, മാങ്കാവ്, പറമ്പില്‍, വെങ്ങളം, പയ്യാനക്കല്‍, പുതിയറ,
കിണാശ്ശേരി, പാവങ്ങാട്, കോട്ടൂളി, മാലൂര്‍കുന്ന്, പുതിയപാലം, ചേളന്നൂര്‍,
അത്തോളി, ഗുരുവായൂപ്പന്‍കോളേജ്, പുതിയങ്ങാടി, കണ്ണാടിക്കല്‍, മാളിക്കടവ്,
കണ്ണഞ്ചേരി, നെല്ലിക്കോട്, എരവണ്ണൂര്‍, മെഡിക്കല്‍കോളേജ്, മാറാട്,
ചേലപ്പുറം, പിലാശ്ശേരി, മലാപ്പറമ്പ്, കോവൂര്‍, അരീക്കാട്, സ്രാമ്പ്യ,
കൊളത്തറ, ചക്കുംകടവ്, വെള്ളിമാടുകുന്ന്, ബിലാത്തിക്കുളം)
അരിക്കുളം – 27
അത്തോളി – 20
ആയഞ്ചേരി – 18
അഴിയൂര്‍ – 14
ബാലുശ്ശേരി- 18
ചക്കിട്ടപ്പാറ – 66
ചങ്ങരോത്ത്- 28
ചാത്തമംഗലം- 13
ചെക്യാട് – 6
ചേളന്നൂര്‍ – 35
ചേമഞ്ചേരി – 35
ചെറുവണ്ണൂര്‍- 15
ചോറോട് – 36
എടച്ചേരി – 14
ഏറാമല – 29
ഫറോക്ക് – 10
കടലുണ്ടി – 37
കക്കോടി – 32
കാക്കൂര്‍ – 8
കട്ടിപ്പാറ – 10
കായണ്ണ – 22
കീഴരിയൂര്‍ – 27
കിഴക്കോത്ത്- 48
കോടഞ്ചേരി- 14
കൊടിയത്തൂര്‍- 7
കൊടുവള്ളി- 15
കൊയിലാണ്ടി- 121
കൂടരഞ്ഞി – 20
കൂരാച്ചുണ്ട് – 15
കൂത്താളി – 7
കോട്ടൂര്‍ – 27
കുന്ദമംഗലം- 56
കുരുവട്ടൂര്‍ – 81
മടവൂര്‍ – 15
മണിയൂര്‍ – 14
മരുതോങ്കര – 5
മാവൂര്‍ – 6
മേപ്പയ്യൂര്‍ – 45
മൂടാടി – 19
മുക്കം 18
നാദാപുരം – 8
നടുവണ്ണൂര്‍ – 20
ന•ണ്ട – 32
നരിക്കുനി – 20
നരിപ്പറ്റ – 13
നൊച്ചാട് – 19
ഒളവണ്ണ – 12
ഓമശ്ശേരി – 5
ഒഞ്ചിയം – 15
പനങ്ങാട് – 18
പയ്യോളി – 33
പേരാമ്പ്ര – 46
പെരുമണ്ണ – 21
പെരുവയല്‍ – 12
പുറമേരി – 16
പുതുപ്പാടി – 65
രാമനാട്ടുകര – 9
തലക്കുളത്തൂര്‍ – 49
തിക്കോടി – 6
തിരുവള്ളൂര്‍ – 27
തിരുവമ്പാടി – 45
തൂണേരി – 14
ഉള്ളിയേരി – 23
ഉണ്ണികുളം – 16
വടകര – 68
വളയം – 8
വാണിമേല്‍ – 6
വേളം – 42
വില്യാപ്പള്ളി – 36

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 1



Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!