Trending

ജില്ലയിൽ 16.35 % പോളിംഗ്

ജില്ലയിൽ 16.35 % പോളിംഗ്

കോഴിക്കോട് ജില്ലയിൽ 9.30 വരെ 16.35 % പേർ വോട്ട് രേഖപ്പെടുത്തി.
ജില്ലയിൽ 2558679 വോട്ടർമാരാണ് ആകെ ഉള്ളത്. 1239212 പുരുഷന്മാരും 1319416 സ്ത്രീകളും. 51 ട്രാൻസ്‌ജെൻഡർമാരുണ്ട്.

രാവിലെ 9.30 വരെ 418538 പേർ വോട്ട് രേഖപ്പെടുത്തി. 206331 സ്ത്രീകളും 212207 പുരുഷന്മാരുമാണ് വോട്ട് ചെയ്തത്.

വടകര- 16.81%
കുറ്റ്യാടി-15.67
നാദാപുരം-15.34
കൊയിലാണ്ടി-17.05
പേരാമ്പ്ര-15.76
ബാലുശ്ശേരി-15.32
എലത്തൂർ-16.21
കോഴിക്കോട് നോർത്ത്-17.67
കോഴിക്കോട് സൗത്ത്-16.30
ബേപ്പൂർ-16.75
കുന്ദമംഗലം-17.37
കൊടുവള്ളി-16.28
തിരുവമ്പാടി.15.55

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!