പി ടി എ റഹീം എം എൽ എ വോട്ട് രേഖപ്പെടുത്തി

0
71

കുന്ദമംഗലം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.ടി.എ റഹീം കൊടുവള്ളി ജി.എം.എൽ.പി സ്കൂളിലെ ബൂത്ത് 85 ൽ രാവിലെ 7 മണിക്ക് വോട്ട് രേഖപ്പെടുത്തി. ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൂടിയാണദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here