Trending

നീതി നിഷേധിക്കപ്പെട്ട സ്ത്രീ സമുഹം ഇടത് സർക്കാറിനെ തൂത്ത് എറിയും

കുന്ദമംഗലം: കേരളത്തിലെ നീതി നിഷേധിക്കപ്പെട്ട സ്ത്രി സമൂഹം പിണറായി സർക്കാറിനെ തൂത്ത് ഏറിയും മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി.ഇസ്മായിൽ പറഞ്ഞു. കുന്ദമംഗലത്ത് നിയോജക മണ്ഡലം യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ദിനേശ് പെരുമണ്ണയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കുന്ദമംഗലം പഞ്ചായത്ത് യു.ഡി.എഫ് സംഘടിപ്പിച്ച വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷൈജ വളപ്പിൽ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി. അംഗം ഡോ: ഹരിപ്രിയ മുഖ്യ പ്രഭാഷണം നടത്തി, കെ.എ കാദർ മാസ്റ്റർ, സി.വി. സംജിത്ത്, മൊയ്തീൻ ഹാജി, ടി.കെ സീനത്ത്, ഷഹർബാൻ സി.ഗഫുർ, രജനി തടത്തിൽ, ലീനാ വാസുദേവൻ, ജിഷ ചോലക്കമണ്ണിൽ, ഫാത്തിമ ജെസ്ലി ,അംബിക ,സമീറ അരിപ്പുറം , ഷമീന വെള്ളക്കാട്, തസ്ലീന, ആയിഷാബി , ബാബു നെല്ലൂളി, എം.പി കേളുക്കുട്ടി, കെ.പി.കോയ, വിനോദ് പടനിലം, ടി.കെ ഹിതേഷ് , ഐ.മുഹമ്മദ് കോയ, ഒ.സലിം ,എൻ.എംയൂസുഫ് ,വി – പി . സലിം ,ഒ.ഉസ്സയിൻ, അബ്ദുറഹിമാൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.ചടങ്ങിൽ പി. കൗലത്ത് സ്വാഗതവും യു.സി.ബുഷറ നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!