Local

എക്സൈസ് സ്ക്വാഡ് വാഷും വാറ്റുപകരങ്ങളും പിടികൂടി

എക്സൈസ് ഇന്‍റലിജന്‍സ് ബ്യൂറോയും കുന്ദമംഗലം എക്സൈസ് റേഞ്ച് പാര്‍ട്ടിയും സംയുക്തമായി നെച്ചൂളി ,വേങ്ങേരി മഠം ഭാഗങ്ങളില്‍ നടത്തി. ചാരായം വാറ്റുന്നതിനായി തയ്യാറാക്കിയ 210 ലിറ്റര്‍ വാഷും , 20 ലിറ്റര്‍ ചാരായവും പിടികൂടി. എക്സൈസ് ഇന്‍സ്പെക്ടര്‍ മനോജ് പടിക്കത്ത് , എക്സൈസ് ഇന്‍റലിജന്‍സ് ബ്യൂറോ പ്രിവന്‍റീവ് ഒഫീസര്‍ യു.പി.മനോജ് ,സിവില്‍ എക്സൈസ് ഒഫീസര്‍മാരായ ധനീഷ് കുമാര്‍.എം , അജിത്ത് . പി , ഷഫീഖലി.ടി , ജിനീഷ് . എ.എം എക്സൈസ് ഡ്രൈവറായ കെ.ജെ. എഡിസണ്‍ എന്നിവരടങ്ങുന്ന സംഘമാണ് കണ്ടെടുത്തത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!