Local

വെൽഫെയർ പാർട്ടി കുടുംബ സംഗമം

വെൽഫെയർ പാർട്ടി കുടുംബ സംഗമം

കുന്നമംഗലം : വെൽഫെയർ പാർട്ടി കുന്നമംഗലം മണ്ഡലം സ്ഥാനാർഥി ഇ.പി. അൻവർ സാദത്തിന്റെ ഇലക്ഷൻ പ്രചരണാർത്ഥം കുടുംബ സംഗമങ്ങൾ സംഘടിപ്പിച്ചു. കുന്നമംഗലം പഞ്ചായത്തിലെ നടുവിലശ്ശേരി, നെടുംകണ്ടത്തിൽ, പൂളക്കാംപൊയിൽ തുടങ്ങി നിരവധിയിടങ്ങളിൽ നടന്ന കുടുംബസംഗമംങ്ങൾ വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി പി.കെ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.

സ്ഥാനാർത്ഥി ഇ.പി. അൻവർ സാദത്ത്, വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് എ.പി. വേലായുധൻ, മണ്ഡലം പ്രസിഡന്റ് സിറാജുദ്ദീൻ ഇബ്നുഹംസ, വൈസ് പ്രസിഡന്റ് അൻഷാദ് മണക്കടവ്, ടി.പി. ഷാഹുൽ ഹമീദ്, മുസ്‌ലിഹ് പെരിങ്ങോളം, സി. അബ്ദുറഹ്മാൻ, ഇ.പി. ഉമർ, എം.സി. മജീദ് തുടങ്ങിയവർ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!