പന്തീര്‍പാടം: സംസ്ഥാനത്തെ ഏറ്റവും മികച്ച ക്ലബ്ബിനുള്ളപുരസ്കാരം നേടിയ പാറ്റേണ്‍ കാരന്തൂര്‍ , കോച്ച് സി. യൂസഫ്, ഉന്നത വിജയം നേടിയ പ്രതിഭകൾ,വെറ്ററൻസ് താരം കെ.കെ. നാസർ എന്നിവരെയും വേറി പതീർപാടംആദരിച്ചുഫുട്ബോള്താരങ്ങളുടെവെറ്ററന്സ്ഫുട്ബോള്മത്സരവും നടത്തി.മത്സരത്തിൽ എസ്സാർ പെട്രോളിയം കാരന്തുർ ജേതാക്കളായി.സർവീസസ് താരവും മുൻ എം ഇജികോച്ചുമായിരുന്നസുരേന്ദ്രൻപരിപാടിഉദ്ഘാടനംചെയ്തു.ജനറൽസെക്രട്ടറിഅസ്സയിന്പന്തീര്പാടംഅദ്ധ്യക്ഷതവഹിച്ചു..ജില്ലാവോളീബോൾ അസോസിയേഷൻ ട്രഷറര്‍ ബാപ്പു ഹാജി,ഖാലിദ്കിളിമുണ്ട,പഞ്ചായത്ത്മെമ്പർമാരായ നജീബ് പാലക്കൽ, കെ കെ സി നൗഷാദ്.
എ.മൂസ ഹാജി, യൂസഫ് സി. ശശി മാസ്റ്റർ, ഹസ്സൻഹാജി,പാലക്കൽമൊയ്തീൻ,സംസാരിച്ചു.ഒളോങ്ങൽസലിം . സ്വാഗതവും അൻവർ അരീക്കാടത് നന്ദിയും പറഞ്ഞു.
വേദി പന്തീർപാടം അനുമോദനച്ചടങ്ങും വെറ്ററന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റും നടത്തി

