National News

കർഷക സമരം; കൂടുതല്‍ സമരപരിപാടികളുമായി കര്‍ഷക സംഘടനകള്‍

സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ സമരപരിപാടികളുമായി കര്‍ഷക സംഘടനകള്‍.
ഭഗത് സിംഗ്, സുഖ് ദേവ്, രാജഗുരു എന്നിവരുടെ രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സ്മരണയില്‍ കര്‍ഷകത്തൊഴിലാളികളുടെ പദയാത്ര ആരംഭിച്ചു. ഹരിയാന ഹിസാറില്‍ നിന്ന് ആരംഭിച്ച പദയാത്ര 150 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് 23 ആം തീയതി തിക്രി അതിര്‍ത്തിയിലെത്തും. പദയാത്രയില്‍ തൊഴിലാളി സംഘടനകളും കര്‍ഷക തൊഴിലാളി യൂണിയനുകളും പങ്കു ചേര്‍ന്നു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക, തൊഴിലാളി ദ്രോഹ നിയമങ്ങള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉയര്‍ത്തും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!