Trending

ജില്ലയിൽ ഇന്ന് 237 പേർക്ക് കോവിഡ്

ജില്ലയില്‍ 237 പേര്‍ക്ക് കോവിഡ്
രോഗമുക്തി 365

ജില്ലയില്‍ ഇന്ന് 237 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കും പോസിറ്റീവായി. മൂന്നുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 231 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5,003 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 365 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 1

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 2

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
വടകര – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 3

വടകര – 1
വില്ല്യാപള്ളി – 1
അത്തോളി – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 86
(എരഞ്ഞിപ്പാലം, മൊകവൂര്‍, പുതിയാപ്പ, ചേവായൂര്‍, കല്ലായി, പന്നിയങ്കര,മീഞ്ചന്ത, വെസ്റ്റ്ഹില്‍, താഴം, മായനാട്, നെല്ലിക്കോട്,കാരപ്പറമ്പ്,കോവൂര്‍, നടക്കാവ്, പുതിയറ, ബേപ്പൂര്‍, ഫ്രാന്‍സിസ്‌റോഡ്,എലത്തൂര്‍, പുത്തൂര്‍, മാറാട്, പുതിയങ്ങാടി, മൂഴിക്കല്‍, ചെലവൂര്‍,ഈസ്റ്റ് ഹില്‍, ഉമ്മളത്തൂര്‍, നല്ലളം, ചേവരമ്പലം)
ചേമഞ്ചേരി – 7
എടച്ചേരി – 6
കൊയിലാണ്ടി – 10
പയ്യോളി – 6
ഉള്ളിയേരി – 7
വടകര – 16
വില്ല്യാപ്പള്ളി – 18

• കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 0

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 3240
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 109
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 26

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!