
സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത ഇരുന്നൂറിൽപ്പരം കലാകാരന്മാർ അഭിനയിക്കുന്ന ലോകത്തിലെ ആദ്യ ശബ്ദചിത്രം “മൗനാക്ഷരങ്ങൾ’ ഒടിടി റിലീസിനൊരുങ്ങുന്നു, അതിജീവനത്തിൻ്റെ കഥ പറയുന്ന ഈ ശബ്ദചിത്രം കുടുംബസമേതം ഏവരും തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് .ടക്കുംനാഥൻ ക്രിയേഷൻസിന്റെ ബാനറിൽ രമേഷ് മാവൂർ നിർമിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ ദേവദാസ് കല്ലുരുട്ടിയാണ് 2021- ഏപ്രിൽ 7-നാണ് ചിത്രം . OTT PLATFORM ലൂടെ റിലീസ് ചെയ്യുന്നത്

