Local

മനോരമ പുരസ്കാരം കരസ്ഥമാക്കിയ കാരന്തൂർ പാറ്റേൺ സ്പോർട്സ് ക്ലബ് കോച്ച് യൂസഫിന് കുന്ദ മംഗലം പൗരാവലി നൽകിയ സ്വീകരണം

കുന്ദമംഗലം: കേരളത്തിലെ ഏറ്റവും മികച്ച സ്പോർട്സ് ക്ലബ്ബിനുള്ള മലയാള മനോരമ പുരസ്കാരം കരസ്ഥമാക്കിയ കാരന്തൂർ പാറ്റേൺ സ്പോർട്സ് ക്ലബ്ബിനും, മുഖ്യ കോച്ച് യൂസഫിനും കുന്ദമംഗലം പൗരാവലി സ്വീകരണം നൽകി.
കാരന്തൂർ ഹോട്ടൽ അജ് വയിൽ നടന്ന സ്വീകരണ പരിപാടി എം.കെ രാഘവൻ എംപിഉദ്ഘാടനം ചെയ്തു സ്വാഗത സംഘം ചെയർമാൻ കെ.പി. വസന്തൻ അധ്യക്ഷത വഹിച്ചു
പി ടി എ റഹീം എംഎൽഎ മുഖ്യാഥിതിയായി
എം.ബാബുമോൻ റിപ്പോർട്ട് സമർപ്പിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു നെല്ലൂ ളി, ഗ്രാമ പഞ്ചായത്ത് വൈ:പ്രസിഡണ്ട്‌ വി.അനിൽകുമാർ, ജില്ലാ പഞ്ചായത്തംഗം എം. ധ നീ ഷ് ലാൽ, മദ്രസ കമ്മിറ്റി ബോർഡ് ചെയർമാൻ പി.കെ.ഗഫൂർ, ഗ്രാമ പഞ്ചായത്തംഗം ജസീല ബഷീർ, സംഘം ,.പി.കേളു കുട്ടി, എം.കെ.മോഹൻദാസ്, അരിയിൽ മൊയ്തീൻ ഹാജി, പി.കെ. ബാപ്പു ഹാജി സിന്ദൂർ , അഷ്റഫ് ഹാജി ,ജനാർദ്ദനൻ കളരികണ്ടി, കേളൻ, കെ.കെ.ജൗഹർ,ഓ വേലായുധൻ, ഹബീബ് കാരന്തൂർ ,അരീക്കൽ മൂസ ഹാജി ആശംസകൾ അർപ്പിച്ചു സംസാരിച്ചു കൺവീനർ വിനോദ് പടനിലം സ്വാഗതവും മുഹമ്മദ് മുസ്ഥഫ നന്ദിയും പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!