News Sports

ദക്ഷിണമേഖലാ ജൂനിയർ അത്‍ലറ്റിക് മീറ്റ്; തമിഴ് നാട് ജേതാക്കൾ

ദക്ഷിണമേഖലാ ജൂനിയർ അത്‍ലറ്റിക് മീറ്റിൽ 35 സ്വർണമടക്കം 81 മെഡലുകൾ നേടിയ തമിഴ്നാട് ജേതാക്കളായി.
രണ്ടാം സ്ഥാനക്കാരായ കേരളം 28 സ്വർണവും 39 വെള്ളിയും 29 വെങ്കലവും നേടി .കർണാടകയ്ക്കാണു മൂന്നാം സ്ഥാനം.

30 ഫൈനൽ നടന്ന ഇന്നലെ കേരളം 11 സ്വർണവും 9 വെള്ളിയും 7 വെങ്കലവും നേടി. ജിബിൻ തോമസ് (ജാവലിൻത്രോ), ടി. ക്രിസ്റ്റഫർ (1500മീ.), വി.എസ്.സെബാസ്റ്റ്യൻ (ട്രിപ്പിൾ ജംപ്), ജി.മാധവ് (400മീ.ഹർഡിൽസ്), പി.കെ.വിഷ്ണു (ബോൾ ത്രോ), സാന്ദ്ര ബാബു (ട്രിപ്പിൾ ജംപ്), ആർ.ആരതി (400മീ.ഹർഡിൽസ്), പി.ഡി.അഞ്ജലി (200മീ.), പി.എസ്.ആദിത്യ (ട്രിപ്പിൾ ജംപ്), കെ.വി.ലക്ഷ്മിപ്രിയ (400മീ.ഹർഡിൽസ്), മിൻസാര പ്രസാദ് (ഹൈജംപ്) എന്നിവരാണ് സ്വർണ ജേതാക്കൾ. തുടർച്ചയായ മൂന്നാംതവണയാണു കേരളത്തെ രണ്ടാംസ്ഥാനത്തേക്കു പിന്തള്ളി തമിഴ്നാട് ചാംപ്യൻമാരാകുന്നത്.

അണ്ടർ 14 പെൺ, അണ്ടർ 16 ആൺ, അണ്ടർ 18 പെൺ എന്നീ വിഭാഗങ്ങളിലെ ടീം ചാംപ്യൻഷിപ്പ് കേരളം നേടി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!