രാജ്യത്ത് പുതുതായി 16,738 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതായി സ്ഥിരികീരിച്ചു. ഒരു മാസത്തിന് ശേഷമാണ് രാജ്യത്ത് ദിനംപ്രതിയുള്ള കോവിഡ് കേസുകള്‍ 15,000 ത്തിന് മുകളില്‍ കടക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 138 മരണങ്ങള്‍ റിപ്പോർട്ട് ചെയ്തു . 1.10 കോടി പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1.07 കോടി പേര്‍ക്ക് രോഗം ഭേദമായി. 1,51,708 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
രാജ്യത്ത് പുതുതായി 16,738 പേര്‍ക്ക് കൂടി കോവിഡ്

