Local

ജില്ലയിൽ ഇന്ന് 374 പേർക്ക് കോവിഡ്

Image result for corona new

ജില്ലയില്‍ 374 പേര്‍ക്ക് കോവിഡ്
രോഗമുക്തി 617

ജില്ലയില്‍ ഇന്ന് 374 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.വിദേശത്തു നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കും പോസിറ്റീവായി. എട്ടുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 363 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4841 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 617 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു

വിദേശത്ത് നിന്ന് എത്തിയവര്‍ – 1

വേളം – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 2

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
കാക്കൂര്‍ – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 8

ചാത്തമംഗലം – 2
ഫറോക്ക് – 1
കീഴരിയൂര്‍ – 1
മണിയൂര്‍ – 1
ഒളവണ്ണ – 1
വടകര – 1
വില്യാപ്പളളി – 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 133
(തിരുവണ്ണൂര്‍, പുതിയാപ്പ, വെസ്റ്റ്ഹില്‍, എരഞ്ഞിക്കല്‍, എരഞ്ഞിപ്പാലം, എലത്തൂര്‍, കല്ലായി, കോട്ടൂളി, കൊമ്മേരി, പളളിക്കണ്ടി, നല്ലളം, വേങ്ങേരി, കണ്ണാടിക്കല്‍, കൊളത്തറ, പയ്യാനക്കല്‍, കുറ്റിയില്‍ത്താഴം, പൂളാടിക്കുന്ന്, ചെലവൂര്‍, പി. എം. കുട്ടി റോഡ്, നടക്കാവ്, കച്ചേരിക്കുന്ന്, അശോകപുരം, കുതിരവട്ടം, മേരിക്കുന്ന്, മൊകവൂര്‍, മൂഴിക്കല്‍, വേങ്ങേരി, തടമ്പാട്ടുത്താഴം, കാരപ്പറമ്പ്, പുതിയറ, വട്ടക്കിണര്‍, പന്നിയങ്കര, പൊക്കുന്ന്, മാങ്കാവ്, കുണ്ടുങ്ങല്‍, മാനാരി, മീഞ്ചന്ത, കണ്ണഞ്ചേരി, നടുവട്ടം, ചേവായൂര്‍, മലാപ്പറമ്പ്, പുതിയങ്ങാടി, വെളളിമാടുകുന്ന്, മായനാട്, കോട്ടാംപറമ്പ്, ചെറുവണ്ണൂര്‍)

നരിപ്പറ്റ – 28
പെരുവയല്‍ – 19
മാവൂര്‍ – 17
കൊയിലാണ്ടി – 14
ചേളന്നൂര്‍ – 13
ഒളവണ്ണ – 11
തിരുവളളൂര്‍ – 10
കടലുണ്ടി – 10
കുന്ദമംഗലം – 7
വടകര – 7
കോടഞ്ചേരി – 6
തിരുവമ്പാടി – 5
ഉള്ള്യേരി – 5

• കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 1

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1 (ആരോഗ്യപ്രവര്‍ത്തക)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 5448
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 188
• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 53

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!