Kerala News

സർവ്വേ എപ്പോഴും ശരിയാകണമെന്നില്ല; തെരത്തെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ ഉടൻ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കുമെന്നും കെ മുരളീധരൻ

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ സീ ഫോര്‍ സര്‍വ്വേയോട് പ്രതികരിച്ച് കോൺ​ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ. സർവ്വേ എപ്പോഴും ശരിയാകണമില്ലെന്ന് മുരളീധരൻ പറഞ്ഞു. തെരത്തെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ ഉടൻ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. അങ്ങനെയെങ്കിൽ സർവേ പ്രകാരം ബിഹാറിൽ കോൺഗ്രസാണ് ഭരിക്കേണ്ടത്. പാലക്കാട് ശ്രീകണ്ഠൻ രണ്ടാം സ്ഥാനത്തോ മുന്നാം സ്ഥാനത്തോ എന്നായിരുന്നു സർവേ. പക്ഷെ ശ്രീകണ്ഠൻ പാർലമെൻറിലുണ്ട്. എന്നാൽ സർവേയിലുന്നയിച്ച പോരായ്മകൾ യുഡിഎഫ് പരിശോധിക്കുംഎന്നും കെ മുരളീധരൻപറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!