Local News

ജില്ലയിൽ ഇന്ന് 638 പേർക്ക് കോവിഡ്

Image result for corona new

ജില്ലയില്‍ 638 പേര്‍ക്ക് കോവിഡ്
രോഗമുക്തി 708

ജില്ലയില്‍ ഇന്ന് 638 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയവരില്‍ രണ്ടുപേർക്ക് പോസിറ്റീവായി. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 623 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8128 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 708 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു

വിദേശത്ത് നിന്ന് എത്തിയവര്‍ – 2

അത്തോളി – 1
ചക്കിട്ടപാറ – 1

ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവരിൽ പോസിറ്റീവ് ആയവർ ഇല്ല

ഉറവിടം വ്യക്തമല്ലാത്തവർ – 13

കൊയിലാണ്ടി – 2
പെരുവയല്‍ – 1
കടലുണ്ടി – 5
ചക്കിട്ടപാറ – 2
പേരാമ്പ്ര – 1
പുറമേരി – 1
ഓമശ്ശേരി – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 210

(നല്ലളം, ചേവായൂര്‍, ചെട്ടിക്കുളം, പുതിയറ, പുതിയങ്ങാടി, മാങ്കാവ്, ചെലവൂര്‍, വെളളിമാടുകുന്ന്, വെസ്റ്റ്ഹില്‍, നടക്കാവ്, കല്ലായി, മലാപ്പറമ്പ്, ഗോവിന്ദപുരം, കാരപ്പറമ്പ്, കുറ്റിച്ചിറ, മേരിക്കുന്ന് , കോട്ടുളി, മൊകവൂര്‍, വേങ്ങേരി, കരുവിശ്ശേരി, പുതിയാപ്പ, കോവൂര്‍, പൊക്കുന്ന്, കൊമ്മേരി, നടുവട്ടം, ചേവായൂര്‍, കൊളത്തറ, ഈസ്റ്റ്ഹില്‍, അത്താണിക്കല്‍, പന്നിയങ്കര, വെളളി പറമ്പ്, ചെറുവണ്ണൂര്‍, കിണാശ്ശേരി, കുറ്റിച്ചിറ, വേങ്ങേരി, തോട്ടുമ്മാരം)
ബാലുശ്ശേരി – 6
ചേളൂര്‍ – 9
ചേമഞ്ചേരി – 8
ഫറോക്ക് – 9
കക്കോടി – 6
കാക്കൂര്‍ – 22
കായക്കൊടി – 8
കോടഞ്ചേരി – 5
കൊടിയത്തൂര്‍ – 11
കൂത്താളി – 8
കോട്ടുര്‍ – 9
കൊയിലാണ്ടി – 23
കുന്ദമംഗലം – 23
കുന്നുമ്മല്‍ – 9
മടവൂര്‍ – 6
മേപ്പയ്യൂര്‍ – 11
മൂടാടി – 19
നൊച്ചാട് – 10
ഒളവണ്ണ – 13
പനങ്ങാട് – 16
പയ്യോളി – 7
പേരാമ്പ്ര – 7
പെരുവയല്‍ – 11
തലക്കുളത്തൂര്‍ – 13
താമരശ്ശേരി – 11
തിരുവമ്പാടി – 5
തൂറയൂര്‍ – 10
ഉണ്ണിക്കുളം – 9
വടകര – 16
വില്യാപ്പളളി – 7

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 5

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
കാക്കൂര്‍ – 1
പനങ്ങാട് – 1
തലക്കുളത്തൂര്‍ – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

‘ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 5286
‘ കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 199
‘ മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 57

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!