Local

ജില്ല വോളിബോൾ കുന്ദമംഗലം സോൺ: പാറ്റേൺ കാരന്തൂർ ചാമ്പ്യന്മാർ

കുന്ദമംഗലം: ഓമശ്ശേരി പുത്തൂരിൽ നടന്ന ജില്ല സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് കുന്ദമംഗലം സോൺ മത്സരത്തിൽ പാറ്റേൺ കാരന്തൂർ ചാമ്പ്യന്മാരായി. ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് ( 23-25, 25-19, 15-10 ) ഗ്രീൻ സ്റ്റാർ നരിക്കുനിയെ പരാജയപ്പെടുത്തിയാണ് പാറ്റേൺ ജേതാക്കളായത്. ജേതാക്കൾക്ക് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നാസർ പുളിക്കൽ ട്രോഫി വിതരണം ചെയ്തു.ബുധനാഴ്ച മുതൽ മാനിപ്പുരത്ത്
നടക്കുന്ന അന്തർ മേഖല മത്സരത്തിൽ കുന്ദമംഗലം മേഖലയിൽ നിന്ന് പാറ്റേൺ കാരന്തൂരും, ഗ്രീൻ സ്റ്റാർ നരിക്കുനിയും പങ്കെടുക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!