Local

കുന്ദമംഗലത്ത് ഇന്ന് 17 പേർക്ക് കോവിഡ്

ചൂലാം വയൽ UP സ്കൂളിൽ വെച്ച് നടന്ന ആന്റിജൻ ടെസ്റ്റിൽ കുന്ദമംഗലത്ത് പുതുതായി 17 പേർക്ക് രോഗം സ്ഥിരീകരിച്ചു.ആകെ നടന്ന 154 ടെസ്റ്റിൽ കുന്ദമംഗലത്ത് 2 റിപ്പീറ്റ് പോസിറ്റീവ് കേസുകൾ അടക്കം 19 കേസും മറ്റു പഞ്ചയത്തുകളിലായി പെരുവയലിൽ 2,മടവൂർ 1 നരിക്കുനി 1 എന്നിങ്ങനെ ആകെ 23 പോസറ്റീവ് കേസുകളാണുള്ളത് .ആകെ 43 റിപ്പീറ്റ് ടെസ്റ്റുകളാണ് നടന്നത്.

വാർഡ് തിരിച്ചുള്ള കണക്ക് =
1 -1
2 -1
3 -1
5 -2
6 -2
7 -2
8 -3
9 -1 റിപ്പീറ്റ്
11 -1 (1 റിപ്പീറ്റ്)=2
14 -1
16 -1
21 -1
22 -2

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!