കുന്ദമംഗലം : കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് സ്ഥലം മാറി പോവുന്ന ഹെൽത്ത് ഇൻസ്പെക്ടർ സിപി സുരേഷ് ബാബുവിന് കുന്ദമംഗലം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി യാത്രയയപ്പ് നൽകി
അരിയിൽ മൊയ്തീൻഹാജി അധ്യക്ഷത വഹിച്ചു ,കെപി കോയ ഉദ്ഘാടനം നിർവ്വഹിച്ചു,അരിയിൽ അലവി,ഒ ഉസ്സൈൻ,പി ഹസ്സൻ ഹാജി,ശിഹാബ് പാലക്കൽ,ഒപി ഹസ്സൻ കോയ,ഒപി അസ്സീസ് ,കെകെസി നൗഷാദ്,പി കൗലത്ത്,യുസി ബുഷ്റ,ഫാത്തിമ ജസ്ലി,ഷമീറ അരീപുറം,എൻകെ മുഹമ്മദ് എന്നിവർ സംസാരിച്ചു,സി അബ്ദുൾ ഗഫൂർ സ്യാഗതവും എൻകെ അബ്ദുൾഹകീം നന്ദിയും പറഞ്ഞു