രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 9,102 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 117പേർ മരിച്ചു. 15,901 രോഗമുക്തി. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,06,76,838 ആയി. ഇതിൽ 1,77,266 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,03,45985 പേർ അസുഖം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടു. ആകെ 1,53,587 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്.
രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 9,102 പേർക്ക് കോവിഡ്;117മരണം

