കുന്ദമംഗലം കുരിക്കത്തൂര്‍ ആളിപ്പറമ്പത് പരേതനായ വേലുവിന്റെ ഭാര്യ കുട്ടൂലി (88)നിര്യാതയായി.
മക്കള്‍: ലീല, എ.പി കൃഷ്ണന്, എ.പി നാരായണന്, പരേതനായ
എ.പി വിശ്വനാഥന്, എ.പി ബാബുരാജന്
മരുമക്കള്‍: സുധ(വെള്ളനൂര്), ഷീബ(പടനിലം), ബിന്ദു(പരിയങ്ങാട്), നിഷ(കൂടരഞ്ഞി ).
സഞ്ചയനം ബുധനാഴ്ച.

