International News

കൂടുതല്‍ രാജ്യങ്ങളിലേക്ക് പടര്‍ന്ന് പക്ഷിപ്പനി; ജപ്പാനില്‍ മാത്രം 30 ലക്ഷം വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കി

കൂടുതല്‍ രാജ്യങ്ങളിലേക്ക് പടര്‍ന്ന് പക്ഷിപ്പനി. ജപ്പാനില്‍ മാത്രം മുപ്പതുലക്ഷം വളര്‍ത്തുപക്ഷികളെയാണ് കൊന്നൊടുക്കിയത്. ഏഷ്യയിലും യൂറോപ്പിലും രോഗം പടരുകയാണ്. സാമ്പത്തിക മേഖലയ്ക്ക് രോഗം തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

Bird Flu in Himachal Pradesh, Kerala, Rajasthan, Haryana, MP: What We Know  So Far

ഇന്ത്യയില്‍ ആറ് സംസ്ഥാനങ്ങളിലാണ് ഇതുവരെ രോഗം കണ്ടെത്തിയത്. സംസ്ഥാനങ്ങളോട് അതീവജാഗ്രത വേണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചു.

Bird flu: J-K, Karnataka, Tamil Nadu on alert; culling of chickens and  ducks starts in Kerala

അതേസമയം, പക്ഷിപ്പനി പ്രതിരോധ നടപടികളുടെ ഭാഗമായി ആലപ്പുഴയിലും കോട്ടയത്തും പക്ഷികളെ കൊല്ലുന്നത് തുടരുകയാണ്. രോഗം സ്ഥിരീകരിച്ച രണ്ട് ജില്ലകളിലായി നാല്‍പ്പതിനായിരത്തോളം പക്ഷികളെയാണ് കൊല്ലുന്നത്. ഇന്നലെ ആലപ്പുഴയില്‍ 20000ത്തോളംപക്ഷികളെ നിര്‍മ്മാര്‍ജ്ജനം ചെയ്തു.

Bird Flu Updates: Bird Flu declared disaster in many states Kerala

ശേഷിക്കുന്ന 15,000ഓളം പക്ഷികളെ ഇന്ന് കൊല്ലും. പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളില്‍ ജാഗ്രത തുടരുകയാണ്. പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധനയും തുടരുന്നുണ്ട്. നഷ്ടപരിഹാരം ഉറപ്പാക്കുന്നത് അടക്കം നടപടികള്‍ സര്‍ക്കാര്‍ വേഗത്തില്‍ കൈക്കൊള്ളണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!