Trending

ജില്ലയിൽ ഇന്ന് 522 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ജില്ലയില്‍ 522 പേര്‍ക്ക് കോവിഡ്
രോഗമുക്തി 356

ജില്ലയില്‍ ഇന്ന് 522 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ നാലുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏഴു പേര്‍ക്കുമാണ് പോസിറ്റീവായത്.23 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 488 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4229 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 356 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 4

 കാവിലുംപാറ  -   4

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 7

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
ഫറോക്ക് – 1
കായക്കൊടി – 1
കൊടുവളളി – 1
നാദാപുരം – 1
പേരാമ്പ്ര – 1

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 23

കോഴിക്കോട് കോര്‍പ്പറേഷന്‍ – 8
( ഈസ്റ്റ്ഹില്‍, തിരുവണ്ണൂര്‍, നടക്കാവ്, നെല്ലിക്കോട്, കൊളത്തറ, മൊകവൂര്‍)

കുരുവട്ടൂര്‍ – 4
അത്തോളി – 1
ചചെങ്ങോട്ടുകാവ് – 1
ഫറോക്ക് – 1
മൂടാടി – 1
മുക്കം – 1
ഒളവണ്ണ – 1
പപെരുമണ്ണ – 1
പുറമേരി – 1
താമരശ്ശേരി – 1
ഉണ്ണിക്കുളം – 1
വില്യാപ്പളളി – 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 77
( കല്ലായി, തിരുവണ്ണൂര്‍, കാരപ്പറമ്പ്, വെസ്റ്റ്ഹില്‍, അരക്കിണര്‍, എടക്കാട്, കോട്ടാംപറമ്പ്, മായനാട്, പന്നിയങ്കര, പൊക്കുന്ന്, ഈസ്റ്റ്ഹില്‍, എരഞ്ഞിപ്പാലം, കരുവിശ്ശേരി, മാളിക്കടവ്, മാങ്കാവ്, ചെറുവണ്ണൂര്‍, ചേവരമ്പലം, പുതിയങ്ങാടി, വെളളയില്‍, ചേവായൂര്‍, ചാലപ്പുറം, മേരിക്കുന്ന്, മലാപ്പറമ്പ്, വെളളിമാടുകുന്ന്, നടുവട്ടം, പൂളക്കടവ്, വേങ്ങേരി, കുതിരവട്ടം, എലത്തൂര്‍, നല്ലളം, പയ്യാനക്കല്‍, പുതിയറ, മൂഴിക്കല്‍)

ചോറോട് – 26
ഫറോക്ക് – 25
താമരശ്ശേരി – 24
കുന്ദമംഗലം – 22
കാവിലുംപാറ – 16
വടകര – 16
ബാലുശ്ശേരി – 14
കടലുണ്ടി – 14
മുക്കം – 13
ഉണ്ണിക്കുളം – 13
ഒളവണ്ണ – 11
കിഴക്കോത്ത് – 11
പനങ്ങാട് – 10
മണിയൂര്‍ – 10
ചെങ്ങോട്ടുകാവ് – 9
കൊയിലാണ്ടി – 9
കാരശ്ശേരി – 8
തൂണേരി – 8
നന്‍മണ്ട – 8
നാദാപുരം – 7
നൊച്ചാട് – 7
പേരാമ്പ്ര – 7
ചേളന്നൂര്‍ – 6
ചെറുവണ്ണൂര്‍.ആവള – 6
കൂത്താളി – 6
പെരുമണ്ണ – 6
ചക്കിട്ടപ്പാറ – 5
നരിക്കുനി – 5
വില്യാപ്പളളി – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 1

നൊച്ചാട് – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 6315
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 192
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 62

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!